Sunday, October 7, 2018

സംസാര സ്വാതന്ത്ര്യം.my diary.khaleelshamras

ഓരോ
മനുഷ്യൻ്റേയും
സംസാരം
ആ മനുഷ്യൻ്റെ മാത്രം
വ്യക്തിപരമായ
സ്വാതന്ത്ര്യമാണ്.
സന്തോഷമാണ് .
ആ സ്വാതന്ത്ര്യത്തെ
ഒരിക്കലും
നിൻ്റെ
മനസ്സമാധാനം
നഷ്ടപ്പെടുത്തിയ
ബന്ധനമാക്കാതിരിക്കുക.
നിൻ്റെ
സമാധാനമെന്ന
സ്വാതന്ത്ര്യത്തിന്
വിലങ്ങാവുന്ന
രീതിയിൽ
അതിനെ വ്യാഖ്യാനിക്കാതിരിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...