Wednesday, October 3, 2018

കാഴ്ച്ചകൾ .my diary.khaleelshamras

പുറത്തെ കാഴ്ച്ചക്ക് ഒരു നിമിഷത്തിൻ്റെ ആയുസ്സേയുള്ളൂ
അകത്തെ കാഴ്ച്ചക്ക്
നിൻ്റെ
മരണം വരെ
ആയുസ്സുണ്ട്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...