Tuesday, October 2, 2018

നിൻ്റെ ലോകം.my diary.khaleelshamras

നിൻ്റെ ബോധം '
നിൻ്റെ ജീവൻ
ഇത്
നിനക്ക്
അനുഭവിക്കാൻ
കഴിയുന്ന
ലോകമാണ്.
നിനക്ക് ചുറ്റുമുള്ള
ലോകത്തെ പോലും
നീ അനുഭവിക്കുന്നത്
അവിടെയാണ്.
അനുഭവങ്ങളെ
പുറത്ത് അന്വേഷിക്കാതെ
സ്വന്തം ബോധത്തേയും
ജീവനേയും
അനുഭവിക്കാൻ
പഠിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...