Thursday, October 11, 2018

മാനസിക ഉപദ്രവം.my diary. khaleelshamras

ശാരീരികമായി ഒരാൾക്ക്
മറ്റുള്ളവരെ ഉപദ്രവിക്കാൻ പറ്റും പക്ഷെ മാനസികമായി
ഒരാൾക്കും മറ്റൊരാളെ
ഉപദ്രവിക്കാൻ പറ്റില്ല.
കാരണം മാനസികമായുള്ള
ഉപദ്രവം
സ്വന്തം ചിന്തകളും
മനോഭാവങ്ങളും
വികാരങ്ങളും
സ്വന്തത്തോട് തന്നെ ചെയ്യുന്ന
ഉപദ്രവങ്ങളാണ്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...