Saturday, October 6, 2018

ഈ നിമിഷത്തെ അനുഭവിക്കുക

തൻറെ ജീവിതം
ഒരുപാട് യാത്ര ചെയ്തു
ജീവനുള്ള,
ജീവിതമുള്ള,
സന്തോഷമുള്ള
ഈയൊരു നിമിഷത്തിൽ
എത്തിയിരിക്കുന്നു എന്ന സത്യാവസ്ഥ
തിരിച്ചറിയാതെ പോകുന്നതാണ്
പലപ്പോഴും
പലരും അനുഭവിക്കുന്ന
അസ്വസ്ഥതകൾക്ക് കാരണം.
ഒരു മനുഷ്യനെ ജീവിതത്തിൽ
ഏറ്റവും സുരക്ഷിതം ആയിട്ടുള്ളത്
ഈ ഒരുനിമിഷമാണ്.
അത് തിരിച്ചറിയുക.
ഈ നിമിഷത്തെ അനുഭവിക്കുക.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...