Tuesday, October 9, 2018

ആഘോഷക്കാലം.

നന്നായി പുഞ്ചിരിക്കുക
അവരെ ശ്രവിക്കുക.
അവർക്ക്
നല്ലതു വരാൻ
പ്രേരണയാവുക.
നിന്നോടൊപ്പം ഉള്ള
അവരുടെ
ജീവിത നിമിഷങ്ങളെ
ഒരു ആഘോഷ കാലം
നൽകിയ
ഓർമകൾ
പോലെ
അവരുടെ
മനസ്സിൽ
കൊത്തിവെക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...