Sunday, October 7, 2018

ഒരേ ബന്ധത്തിന്
നീയും
അതേ ബന്ധത്തിലെ
പങ്കാളിയെ നൽകുന്ന
വ്യാഖ്യാനം ഒന്നല്ല.
തികച്ചും വ്യത്യസ്തമായ
രണ്ടു വ്യാഖ്യാനങ്ങളായിരിക്കും
രണ്ടുപേരും കുറിക്കുന്നത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...