Thursday, October 4, 2018

ഏർപ്പെട്ടവരുടെ ലോകം

പ്രിയപ്പെട്ടവരുടെ
ലോകം
സുന്ദരമാണ്.
പക്ഷെ
പലപ്പോഴും
മറ്റുള്ളവരുടെ
അഭിപ്രായങ്ങളായ
മലിന്യങ്ങൾ
ഏറ്റെടുത്ത്
സ്വയം
നിക്ഷേപിച്ച് സ്വയം
അത് അശുദ്ധമാക്കുകയാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...