Wednesday, October 3, 2018

ഒറ്റയാൾ.

ഒറ്റയാൾക്കായി
പൂർത്തീകരിക്കാൻ
കഴിയുന്ന
ഒന്നല്ല ജീവിതം.
പലർക്കും
നിൻ്റെ ജീവിത കഥയിലെ
വിവിധ റോളുകൾ
നിർവ്വഹിക്കാനുണ്ട്.
പക്ഷെ ആ
റോളുകൾ
ഒന്നും
നീയെന്ന ഒറ്റയാളെ
തളർത്താനല്ല.
മറിച്ച്
പതറിപോവാതെ
മൂല്യങ്ങളിൽ
ഉറച്ചു നിൽക്കാനാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...