Wednesday, October 3, 2018

ജോലി.

നിൻ്റെ
ജോലി നിനക്കേറ്റവും
പ്രിയപ്പെട്ടതാവണം.
പ്രിയപ്പെട്ടതാവുമ്പോൾ
അവിടെനിന്നും
അപ്രത്യക്ഷമാവുന്ന
ഒന്നാണ് മുശിപ്പ്.
പ്രിയപ്പെട്ട ഒരാളോട്
എന്നെങ്കിലും
തോന്നിയ
ഒരിഷ്ടം
അവിടത്തേക്ക്
പുന പ്രതിഷ്ഠ
നടത്തിയാൽ മതി.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...