Saturday, October 6, 2018

ഭുതകാലമെന്ന വടി.

ഭൂതകാലമെന്ന വടികൊണ്ട്
മനോഹരമായ
വർത്തമാനകാലത്തെ
അടിച്ചു നോവിക്കാതിരിക്കുക.
പലപ്പോഴും വർത്തമാനകാലത്ത്
മനുഷ്യൻ അനുഭവിക്കുന്ന പല വേദനകളും
ചത്തുപോയ
ഭൂതകാലത്തിലെ
അസ്ഥികൾ കൊണ്ട് ലഭിക്കുന്ന അടികളാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...