Thursday, October 11, 2018

സ്വയം ഭരണാധികാരികൾ

എല്ലാവരും സ്വയം ഭരണാധികാരികളാണ്
ഒരാളും മറ്റൊരാളെ
ഭരിക്കുന്നില്ല.
മറ്റൊരാൾ എന്നെ
ഭരിക്കുന്നു എന്ന തോന്നൽ
സ്വയം വിശ്വാസം
നഷ്ടപ്പെട്ട മനസ്സിൻറെ പ്രതികരണമാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...