Monday, October 8, 2018

ബന്ധങ്ങൾ.

'നമ്മുടെ ജീനുകൾ നമുക്കായി
സൃഷ്ടിച്ച കുറേ ബന്ധങ്ങൾ
അല്ലെങ്കിൽ രക്തബന്ധം.
സാമൂഹികമായി
സൃഷ്ടിച്ച ബന്ധങ്ങൾ ,
ദാമ്പത്യം .
അതിനെല്ലാം മേലെ
മറ്റൊരു ബന്ധമുണ്ട്.
ജീവിത വഴിയോരങ്ങളിൽ
നാം സ്വയം കണ്ടെത്തുന്ന
ചില ബന്ധങ്ങൾ.
ശരിക്കും
സ്നേഹത്തിൻറെ അധ്യായനം
നടക്കപ്പെടുന്നത്
നാം കണ്ടെത്തുന്ന ആ ബന്ധങ്ങളിൽ ആയിരിക്കും.
കണ്ടെത്തിയ സ്നേഹത്തെ
മറ്റു മേഖലകളിലേക്ക്
പകർത്താൻ പ്രേരണയാകണം .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...