Wednesday, October 10, 2018

തെറ്റിൽ നിന്നും

മനുഷ്യന്
ഒരിക്കലും
സ്വയം
തെറ്റിൽ നിന്നും
തടയാനാവില്ല.
പക്ഷെ
മനുഷ്യൻ
സ്വയം തന്നിൽ
ഇൻസ്റ്റാൾ ചെയ്ത
മൂല്യങൾക്ക്
തെറ്റിൽ നിന്നും
തടയാനാവും .
നീയെന്ന മനുഷ്യനിലും
ചിന്തകളും
വികാരങ്ങളും
തീർക്കുന്ന
വഞ്ചനകളിൽ നിന്നും
രക്ഷപ്പെടാൻ
വ്യക്തമായ മൂല്യബോധം
വളർത്തിയെടുക്കുക.
അതിനെ
ഭരണാധികാരി യാക്കുക '

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...