Sunday, October 7, 2018

നന്ദി'

നന്ദി പറയുക
ഈ പുതുപുത്തൻ
നിമിഷങ്ങളോട്.
നന്ദി പറയുക
നിൻറെ ജീവിതത്തോട്
കാരണം ഇപ്പോൾ നീ
ജീവനോടെയുണ്ട്.
ഇന്നലെകളിലെ വേദനകളെ
മാറ്റിവയ്ക്കുക,
നാളെകളെ കുറിച്ചുള്ള ആശങ്കകളെയും
എന്നിട്ട് ഇപ്പോഴുള്ള
ജീവിതത്തെ
പൂർണ്ണമായും ജീവിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...