Sunday, October 7, 2018

ലൈഗിക താൽപര്യങ്ങളേക്കാൾ
മൂല്യം
സ്നേഹത്തിനാണ്.
തകരുന്ന ദാമ്പത്യവും
തകരാതെ മനസ്സിൽ
വാഴുന്ന പ്രണയവും
തമ്മിലുള്ള വ്യത്യാസത്തിൽ
നിന്നും
വായിച്ചെടുക്കാൻ പറ്റുന്ന
ഒരു കഥയാണ് അത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...