Sunday, October 7, 2018

വ്യാഖ്യാനവും ഉദ്ദേശ്യവും

ഏതൊരു പ്രവർത്തിയും
മറ്റുള്ളവർ എങ്ങനെ വ്യാഖ്യാനിക്കും
എന്ന് അറിഞ്ഞ ശേഷം
മാത്രം അവരുമായി പങ്കു വെക്കുക.
പലപ്പോഴും നിൻറെ ഉദ്ദേശ്യം ആവില്ല
അവർ ആ പ്രവർത്തിക്കു
നൽകുന്ന വ്യാഖ്യാനം.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...