Saturday, October 6, 2018

സ്നേഹത്തിൻ്റെ നോട്ടം.

ഒറ്റ നോട്ടത്തിന്
പോലും
നൂറ്റാണ്ടുകളേക്കാൾ
മൂല്യമുണ്ടാവും.
ആ നോട്ടം
സ്നേഹത്തിൻ്റെ
കണ്ണുകൊണ്ടാവണം
എന്ന് മാത്രം.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...