Wednesday, October 10, 2018

അവർക്ക് തിരിച്ചു നൽകുക.

ആപൽഘട്ടത്തിൽ
കൈ നീട്ടിയ ഒരാളോട്
സ്നേഹം തോന്നുക
എന്നത്
സ്വാഭാവികമാണ്.
പക്ഷെ
അവരെ സ്വയം
തിരിച്ചേൽപ്പിക്കാനുള്ള
അവരുടെ
ജീവിതമെന്ന
നിധിയാണ്
നിൻ്റെ കയ്യാൽ
രക്ഷിക്കപ്പെട്ടവർക്ക്
തിരിച്ചു നൽകേണ്ടത്
അല്ലാതെ
അവരേയും
കൊണ്ടു പോവുകയല്ല
വേണ്ടത് ,
അവരെ
അറർക്ക്
തിരിച്ചു നൽകുക.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...