Monday, October 8, 2018

ഓർമ്മയുടെ പൂക്കൾ

ഓർമ്മകളുടെ പൂപാത്രത്തിൽ
സമയം ആവുന്ന പൂന്തോപ്പിൽ നിന്നും
അനുഭവങ്ങൾ ആവുന്ന
പൂക്കൾ ശേഖരിക്കുന്ന
പ്രകൃയയാണ്
ജീവിതം.
നല്ല മനോഭാവവും
തത്വാധിഷ്ഠിത ജീവിതവും
മാത്രമേ
നല്ല അനുഭവങ്ങളെ സൃഷ്ടിക്കുന്നുള്ളു.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...