Saturday, October 6, 2018

മനസ്സമാധാനം.

മനസ്സമാധാനം പുറത്തുനിന്നും
മറ്റൊരാൾ വന്ന്
നിനക്കുള്ളിൽ നിക്ഷേപിക്കുന്ന
സമ്പാദ്യം അല്ല.
മറിച്ച് നീ സ്വയം നിലനിർത്തേണ്ട
ഒന്നാണ്.
എന്നിട്ട് നിനക്ക് ഉള്ളിൽനിന്നും
പുറത്തേക്ക് വ്യാപിപ്പിക്കേണ്ട
ഒന്നാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...