Friday, October 12, 2018

വിനോദ കേന്ദ്രം'

ഈ പ്രപഞ്ചത്തിലെ
ഏറ്റവും നല്ല
വിനോദ കേന്ദ്രം
കാണണോ.....
എങ്കിൽ
നിനക്ക് മുമ്പിൽ
ഇപ്പോൾ
എന്താണോ
അങ്ങോട്ട് ശ്രദ്ധിക്കുക.
അനുഭവിക്കുക
കാണുക
പിന്നെ ശ്രവിക്കുക.


ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...