Saturday, October 6, 2018

ആഘോഷം'

പരസ്പരം സ്നേഹിച്ചവർക്ക്
സ്നേഹം ഒരു ആഘോഷമാണ്.
അവരെ
പുറത്തു നിന്നും
കാണുന്നവർക്ക്
അത്
ഒരു പരിഹാസവും.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...