Wednesday, October 3, 2018

ആസ്വാദനം.

ആസ്വാദനം സ്നേഹമാണ്::.
ആസ്വദിക്കുന്നത്
തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടല്ല.
പൂവിൻറെ സൗന്ദര്യം ആസ്വദിക്കുന്ന
വ്യക്തി ആ  പൂവിനോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നത്.
ഒരിക്കലും ആ പൂവ്
തിരിച്ചിങ്ങോട്ട്
സ്നേഹിക്കുമെന്ന്
പ്രതീക്ഷിച്ചിട്ടല്ല
ആ സൗന്ദര്യം ആസ്വദിച്ചത്.
ആസ്വാദനം
ഓരോ വ്യക്തിയുടെയും ഉള്ളിലാണ്.
അല്ലാതെ പുറത്തല്ല.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...