Thursday, October 4, 2018

നിൻറെ ഭരണാധികാരി .

മൂല്യങ്ങളെ
നിൻ്റെ ഭരണാധികാരി ആക്കുക.
അല്ലെങ്കിൽ വികാരങ്ങൾ
നിൻറെ നിയന്ത്രണം ഏറ്റെടുക്കും.
ഫലം അർത്ഥശൂന്യമായ ഒരു ജീവിതമാവും.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...