Wednesday, October 3, 2018

നെടുംതൂണുകൾ

വിമർശനങ്ങളും
പരിഹാസങ്ങളും
എല്ലാം ഉണ്ടായില്ലായിരുന്നുവെങ്കിൽ
ഒരിക്കലും ഒരു സ്നേഹബന്ധം
നിലനിൽക്കില്ലായിരുന്നു.
അവയൊക്കെ
സ്നേഹബന്ധങ്ങളെ നിലനിർത്തിയ
നെടുംതൂണുകളാണ് .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...