Saturday, October 6, 2018

സന്തോഷം.

ഒരിക്കലും സന്തോഷിക്കുന്ന
മനുഷ്യനെ നോക്കി
ദുഃഖമില്ല എന്ന് അഹങ്കരിക്കരുത് .
കാരണം അയാൾ അനുഭവിക്കുന്ന
സന്തോഷം പോലും
ഏതോ ഒരു ദുഃഖത്തിൻ്റെ
സന്തതിയാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...