Wednesday, October 10, 2018

തെറ്റ്.

ഇവിടെ
ഒരു തെറ്റ്
ചുണ്ടികാണിക്കുന്നവൻ
മിക്കവാറും
അതേ തെറ്റ്
അതിലും കൂടുതലായി
ചെയ്യുന്നവനായിരിക്കും.
അവരുടെ ജീവിതത്തിലേക്ക്
ചെന്നെത്തുമ്പോഴായിരിക്കും
മനസ്സിലാവുക.
അവർ നിത്യേന
ചെയ്യുന്ന
ഒരു തെറ്റിനെ തന്നെയാണ്
അവർ മറ്റാരാളിൽ
വിമർശിക്കുന്നത് എന്ന്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...