Sunday, October 7, 2018

വിഷമമെന്ന ഗർഭപാത്രം.

വിഷമം
ഒരു ഗർഭപാത്രമാണ്.
അർത്ഥവത്തായ
ഒരു കലാസൃഷ്ടിക്ക്
പിറവി നൽകാൻ കാത്തിരിക്കുന്ന
ഗർഭപാത്രം.
ആ സന്തതിക്ക്
പിറവി നൽകാൻ മറന്നതാണ് പലപ്പോഴും
പലരുടേയും വിഷമങ്ങളെ
സ്ഥിരമായി നിലനിർത്തിയത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...