Tuesday, October 9, 2018

വ്യത്യസ്ത കഥ

ഓരോ മനുഷ്യജീവിതവും
ഒരു കഥയാണ്.
പിറവിയിൽ തുടങ്ങി
മരണത്തോടെ
സമാപിക്കുന്ന കഥ.
ഓരോ
കഥയും തികച്ചും വ്യത്യസ്തങ്ങളാണ്.
ആ വ്യത്യസ്തതയാണ്
അതിൻറെ ആസ്വാദനം.
ഒരു കഥയും പരസ്പരം താരതമ്യപ്പെടുത്തേണ്ടതില്ല.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...