Wednesday, October 10, 2018

കൂടെ,

ഏതൊരു
പ്രതിസന്ധി ഘട്ടത്തിലും
കുടെ നിൽക്കുന്നവരാണ്
സ്നേഹിച്ചവർ.
തെറ്റുകൾ
മനുഷ്യ സഹജമാണ്.
മാഞു തേഞ്ഞ
തെറ്റിനെ
ഈ പുതിയ സമയമെന്ന
വലിയ ശറിക്കു മുമ്പിൽ
മാർഘ തടസ്സമായി
ആരെങ്കിലും
കൊണ്ടിട്ടാൽ
തീർച്ചയായും
എനിക്കേറ്റവും
പ്രിയപ്പെട്ടവർ
കൂടെയുണ്ടാവുമെന്ന്
ഉറപ്പുണ്ട്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...