Friday, October 12, 2018

സംതൃപ്തി കൈമാറുമ്പോൾ .

നിനക്ക് സംതൃപ്തി
നൽകിയ കാര്യം
മറ്റൊരാൾക്ക്
നൽകുന്നത്
സംതൃപ്തി തന്നെയാണോ
എന്ന്
ഉറപ്പാക്കാതെ
അവരുമായി
അത് പങ്ക് വെക്കരുത്.
നിനക്ക്
സംതൃപ്തി നൽകിയ
കാര്യം
അവർക്ക് സമ്മാനിക്കുന്നത്
അസംതൃപ്തിയാണെങ്കിൽ
അത്
അലർക്കും പിന്നെ നിനക്കും
നൽകുന്നത്
വേദനയായിരിക്കും.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...