Sunday, October 7, 2018

ശത്രുപക്ഷത്തിന് നന്ദി.

നല്ലൊരു ദിവസം
സൃഷ്ടിച്ചു .
വിമർശിച്ചവർക്കും
പരിഹസിച്ചവർക്കും
നന്ദി പറയുക.
മുല്യമുള്ളതും
സന്തോഷം നൽകിയതുമായ
മറ്റൊന്നിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള
അരുടെയൊക്കെയോ
ആഹ്വാനം
മാത്രമായിരുന്നു
ആ പരിഹാസവും
വിമർശനവുമെല്ലാം.
അല്ലെങ്കിലും
ജീവിതം
തൻ്റെ  ലക്ഷ്യത്തിൽ
നിന്നും വഴിമാറി സഞ്ചാരിക്കുമ്പോൾ
വഴികാട്ടികളായി
വരുന്നത്
മിത്രങ്ങളാവില്ല
മറിച്ച്
നീ ശത്രുപക്ഷത്ത്
നിർത്തിയ
മിത്രങ്ങളേക്കാൾ
നിൻ്റെ കുറിച്ച്
ചിന്തിക്കുന്നവർ ആയിരിക്കും.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...