Saturday, October 6, 2018

അഹങ്കാരികൾ

ജീവിക്കുന്ന പല മനുഷ്യരും
അഹങ്കാരികളാണ്.
ഞാൻ മാത്രം ജീവനുള്ള ഒരാളും
ചുറ്റുമുള്ളവർ വെറും
ജീവനില്ലാത്ത
പ്രതിമകളും
ആണെന്ന ഒരു ധാരണ
പലർക്കുമുണ്ട്.
ആ അഹങ്കാരമാണ്
പലപ്പോഴും
ശ്രമിക്കുന്ന മനുഷ്യൻറെ
മനസ്സറിയാതെ
പലതും പറയാൻ
പലരെയും പ്രേരിപ്പിക്കുന്നത്.
തൻറെ വാക്കുമൂലം
ശ്രോതാവിൻ്റെ മനസ്സ്
വേദനിക്കുമോ എന്ന്
ചിന്തിക്കാത്തത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...