Monday, October 1, 2018

മറ്റൊരാൾക്ക് സ്വന്തമല്ല.

ആരും മറ്റൊരാൾക്കും സ്വന്തമല്ല.
ആരോ എനിക്ക് സ്വന്തമാണ്
എന്ന അഹങ്കാരമാണ്
പലപ്പോഴും
അവരെ മേൽ
ഭരിക്കാനും
അവരുടെ സ്വാതന്ത്ര്യം നിഷേധിക്കാനും
പ്രേരിപ്പിക്കുന്നത്.
ഓരോ വ്യക്തിയും
തികച്ചും സ്വതന്ത്രരായി
അവരവരുടെ മരണത്തിലേക്ക്
യാത്രചെയ്യുന്ന സഞ്ചാരികളാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...