Monday, October 1, 2018

തർക്കങ്ങളും പിണക്കങ്ങളും

തർക്കങ്ങളും പിണക്കങ്ങളും
സ്നേഹത്തിൻറെ ഭാഷയാണ്.
അതിശക്തമായ ചിന്തയാണ്
ആ ഭാഷ.
നല്ലത് ആയിട്ടാണെങ്കിലും
ചീത്ത ആയിട്ടാണെങ്കിലും
ഒന്നിനെക്കുറിച്ചുള്ള ചിന്തയിൽനിന്നാണ്
തർക്കങ്ങൾ ഉൽഭവിക്കുന്നത്.
താൻ എന്താണോ ചിന്തിക്കുന്നത്
ആ ചിന്തയിലാണ്
ഒരാൾക്ക് സ്വന്തത്തോടുള്ള
സ്നേഹം നിലനിൽക്കുന്നത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...