Wednesday, September 5, 2018

വിശ്വാസം.my diary.khaleelshanras

നീ മാത്രം അറിയുന്ന
ഒന്നാണ് നിന്റെ വിശ്വാസം.
മറ്റൊരാൾക്കും അറിയാത്ത ഒന്നും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...