Wednesday, September 5, 2018

നിന്നെ കാണാൻ .my diary.khaleelshamras

അടുത്തുള്ളപ്പോൾ
എനിക്ക്
എനിക്കപ്പുറത്തെ
നിന്നെ കാണാൻ കഴിയും.
അടുത്തില്ലാത്തപ്പോൾ
എനിക്കുള്ളിലെ
നിന്നെയും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...