Thursday, September 20, 2018

വിലക്കുകൾ .my diary.khaleelshamras

വിലക്കുകൾക്ക്
പിറകിൽ സ്വാതന്ത്ര്യമുണ്ട്
നിരാശയുടെ പൂട്ടു കൊണ്ട്
ആ സ്വാതന്ത്ര്യത്തെ
പൂട്ടി ഇടാതിരിക്കുക.
ആ സ്വാതന്ത്ര്യത്തിൽ
നിൻറെ ജീവിതത്തിൻറെ
അർത്ഥവും വ്യാഖ്യാനവും ഉണ്ട്.
നിൻറെ സമയം
വിലപ്പെട്ട മറ്റെന്തിനോ
നീക്കി വെക്കാൻ ഉള്ള
സ്വാതന്ത്ര്യമാണ് വിലക്ക്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...