Thursday, September 20, 2018

സ്നേഹ സമ്പന്നത.my diary.khaleelshamras

ജീവിക്കുന്ന ഓരോ മനുഷ്യനും സ്നേഹ സമ്പന്നനാണ്.
അതുകൊണ്ട് ഓരോ മനുഷ്യനും
സ്നേഹസമ്പന്നൻ ആണ്
എന്ന് പ്രത്യേകം പറയേണ്ടതില്ല.
കാരണം സ്നേഹസമ്പന്നത ജീവൻറെ പര്യായമാണ്.
പക്ഷേ ഒരാളുടെ  സ്നേഹം
ലഭിക്കുന്നവർ അനുഭവിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
മറ്റുള്ളവർ സ്വസ്ഥതയും സമാധാനവും
തൻറെ സ്നേഹത്തിലൂടെ അനുഭവിക്കുമ്പോൾ
ഒരു മനുഷ്യൻ
തൻറെ സ്നേഹസമ്പന്നതയെ
കൈമാറിയവരാകുന്നു.
മറ്റുള്ളവർ അത് അനുഭവിക്കുന്നില്ലെങ്കിൽ
തൻറെ സ്നേഹസമ്പന്നത
മൂടിവച്ചവരുമാവുന്നു.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...