Tuesday, September 25, 2018

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട്
കരാർ ചെയ്യുക.
നിങ്ങൾക്കിടയിലെ
സ്നേഹത്തെ
സാക്ഷിയാക്കി.
തീർച്ചയായും
ആ കരാർ
പുർത്തീകരിക്കപ്പെട്ടിരിക്കും.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...