Saturday, September 1, 2018

വിഷയ പ്രാധാന്യം.my diary.khaleelshamras

നിന്റെ
ചിന്തകളാവുന്ന
മൈക്രോസ്കോപ്പിന്റെ
ശ്രദ്ധയാകുന്ന ലെൻസിന്
മുന്നിൽ കൊണ്ടു നിർത്തിയത്
കൊണ്ടുമാത്രമാണ് ഒരു വിഷയം
നിനക്ക് പ്രധാനം ഉള്ളതാകുന്നത്.
ആ വിഷയം അവിടെ നിന്നും
അകറ്റാൻ തയ്യാറായാൽ
മാറുന്ന തെയുള്ളൂ
അതിൻറെ പ്രാധാന്യം.
എനിക്ക് സ്വസ്ഥത നൽകിയ വിഷയങ്ങൾ
അവിടെ നിലനിർത്തുക.
അസ്വസ്ഥമാക്കിയ വിഷയങ്ങളെ
അകറ്റുക.
പരിഹാരമാർഗ്ഗങ്ങൾ സ്വസ്ഥതയാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...