Saturday, September 1, 2018

അവരുടെ അഭിപ്രായങ്ങൾ.my diary.khaleelshamras

അവരുടെ
അഭിപ്രായങ്ങൾ
നിന്റെ
യാഥാർത്ഥ്യങ്ങളല്ല.
ആ അഭിപ്രായങ്ങൾക്കനുസരിച്ച്
ആട്ടിയുലക്കാനുള്ളതല്ല
നിന്റെ യഥാർത്ഥ്യങ്ങൾ.
അത്
നീ നിന്റെ ജീവിതത്തിന്
കൽപ്പിക്കുന്ന
അർത്ഥവും
നിന്റെ
ജീവിത ഫലവുമാണ് .

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...