Friday, September 7, 2018

പുകയില .my diary.

എത്ര ആർഭാടം ഉള്ള വീടാണെങ്കിലും
പുകവലിക്കാരൻ ജീവിക്കുന്ന വീട്
സെപ്റ്റിക് ടാങ്കിനേക്കാൾൾ
മലിനമായ വീടാണ്.
ശരിക്കും അവിടെ താമസിക്കുന്നവർ
ഒന്നുകിൽ മാസ്ക്ക് ധരിച്ചിരിക്കണം .
അല്ലെങ്കിൽ പുകവലിക്കാരെ
വീട്ടിലോട്ട് കയറാൻ അനുവദിക്കരുത്.
ഒരുപക്ഷേ പുകയില ഉൽപന്നങ്ങളിലെ
അപകടകരമായ
ഘടകങ്ങളെ
മാലിന്യങ്ങളുമായി ഉപമിച്ചാൽ
ആ മാലിന്യങ്ങൾ പോലും
ലജ്ജിച്ചു തലതാഴ്ത്തി പോകും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...