Tuesday, September 4, 2018

My diary.

നമ്മുടെ ചിന്തകളിൽ
നമ്മുടെ ഓർമ്മകൾക്ക്
ജീവൻ നൽകാം.
അങ്ങിനെ
ഓർമ്മകളെ നമ്മുടെ അനുഭവങ്ങളായി
എന്നെന്നും
നിലനിർത്താം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...