Wednesday, September 5, 2018

സ്നേഹബന്ധങ്ങളുടെ ഭാഷ.khaleelshamras

ചില സ്നേഹബന്ധങ്ങൾക്ക്
മറ്റുള്ളവരുടെ നിഘണ്ടുവിൽ പോയി
അർത്ഥവും വ്യാഖ്യാനവും
അന്വേഷിക്കരുത്.
അർത്ഥം കണ്ടെത്താൻ കഴിയില്ല.
കാരണം
അത്
അവരുടെ മാത്രം ഭാഷയാണ്.
മറ്റൊരാൾക്കും സംസാരിക്കാൻ കഴിയാത്ത
മറ്റെവിടേയും കണ്ടെത്താൻ കഴിയാത്ത
സ്നേഹത്തിൻറെ ഭാഷ.
അവരെ
സ്നേഹത്തിന്റെ
തീരങ്ങളിൽ ജീവിക്കാൻ അനുവദിക്കുക.
അനാവശ്യമായ
വിമർശനങ്ങളും
ഉപദേശങ്ങളും
നൽകി അവരെ ഉപദ്രവിക്കാതിരിക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...