Sunday, September 23, 2018

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ
തള്ളിപ്പറയരുത് .
കുറ്റപ്പെടുത്തരുത്.
വിലക്കരുത്.
അവ സ്വന്തത്തിനും
സമൂഹത്തിനും
അപകടകാരി അല്ലെങ്കിൽ .
അവർക്ക് നൽകേണ്ടത്
പ്രോത്സാഹനം മാത്രമാണ്.
പ്രോത്സാഹനവും
ക്ഷമയുമാണ്
പ്രിയപ്പെട്ടവർക്കിടയിലെ
ലോകത്തിൻറെ ഭാഷ.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...