Friday, September 21, 2018

ക്ഷമ.khaleelshamras

ചെറിയൊരു ക്ഷമ
മാത്രം മതിയാകും
വലിയൊരു അപകടം ഒഴിവാക്കാൻ.
എന്തും ചെയ്യാൻ ആർക്കും കഴിയും
പലപ്പോഴും ഒരു കാര്യം ചെയ്യുമ്പോൾ
അതിൻറെ പരിണിത ഫലം എന്താകുമെന്ന്
ആരും ചിന്തിക്കാറില്ല.
ക്ഷമയും
ക്ഷമയിൽ നിന്നും ഉൽഭവിക്കുന്ന
യുക്ത ചിന്തയുമാണ്
വരാനിരിക്കുന്ന അപകടാവസ്ഥയെ
നിനക്ക് മുന്നിൽ ചിത്രീകരിക്കുന്നത്.
അത്
ചില തീരുമാനങ്ങളിൽ നിന്നും
പിന്തിരിയാൻ നിന്നെ സഹായിക്കും.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...