Thursday, September 20, 2018

മാനസികമായുള്ള ഉപദ്രവം.khaleelshamras

നിന്നെ മാനസികമായി
ഉപദ്രവിക്കാൻ
ആരും ഒന്നും പറയുന്നില്ല.
നിൻറെ കാതിൽപ്പതിഞ്ഞ
അവരുടെ ശബ്ദത്തെ
നിന്നെ മാനസികമായി
തളർത്തിയിട്ടുണ്ടെങ്കിൽ ,
സ്വസ്ഥത നഷ്ടപ്പെടുത്തിയിട്ടുണ്ട് എങ്കിൽ
അത് നിൻറെ ചിന്തകൾ
അതിനു നൽകിയ
വ്യാഖ്യാനത്തിൻ്റെ ഫലമാണ്
അല്ലാതെ അവർ പറഞ്ഞ വാക്കുകളുടെ ഫലമല്ല.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...