Wednesday, September 5, 2018

സ്നേഹം ഊർജമാണ്.khaleelshamras

സ്നേഹം ഒരു ഊർജ്ജമാണ്
നല്ലൊരു മനുഷ്യൻറെ
നല്ല ചിന്തകളിൽ നിന്നും
നല്ല മനോഭാവത്തിൽനിന്നും
നല്ല കാഴ്ചപ്പാടുകളിൽ നിന്നും
ഉൽഭവിക്കുന്ന ഊർജ്ജം.
മനുഷ്യശരീരത്തിലെ
നാഡീവ്യൂഹത്തിന്റേയും
ഹോർമോൺ സമൂത്തിനെയും
കൂട്ടായ പ്രവർത്തനത്തിലൂടെ
ഉൽപാദിപ്പിക്കപ്പെടുന്ന ഊർജ്ജം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...